¡Sorpréndeme!

രാഹുല്‍ പേടിയില്‍ ബിജെപി | Oneindia Malayalam

2018-12-19 257 Dailymotion

BJP Promises Farm Loan Waiver In Odisha If Voted To Power In Polls
ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ഒഡീഷയിലാണ് ബിജെപിയുടെ കണ്ണ്. ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസ് തരംഗം ഒഡീഷയിലും പടരുമെന്ന ഭയത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് ബിജെപി ഒഡീഷയില്‍ നടത്തിയിരിക്കുന്നത്